നീല വെള്ള റേഷൻ കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത ആഴ്ച മുതൽ
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സൗജന്യ അരിയും കിറ്റും ലഭിക്കും. ഇതിന് നിങ്ങളുടെ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്ക് നല്‍കിയാല്‍ മതി.